Friday 15 March 2019


income tax 2019-20
Sub :-   2019-20 വര്ഷത്തിലേക്കുള്ള  തയ്യാറെടുപ്പുകളാണ്.
അടുത്ത വര്ഷത്തേക്കുള്ള നികുതി കണക്കാക്കി  ‘1/12’  ഭാഗം 2019 march  മാസത്തെ ശമ്പളം മുതല്ഡിഡക്ട് ചെയ്യണം. ആന്റിസിപ്പേറ്ററി ടാക്സിനെ simple ആയി  കാണുന്നുണ്ട്. ഇപ്പോള്നികുതി വേണ്ട വിധം പിടിക്കാതെ അവസാന മാസങ്ങളില്കൂട്ടി അടയ്ക്കാം എന്ന് വിചാരിക്കുന്നവർ. അവർക്കാണ് ആദായ നികുതി വകുപ്പില്നിന്നും 234(B), 234(C) എന്നീ വകുപ്പുകള്‍  അനുസരിച്ച് interest അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിക്കുന്നതു് എന്നോർക്കുക. നിങ്ങളുടെ ആകെ നികുതി Rs: 10,000/-   കൂടുതലെങ്കിൽ നിര്ബന്ധമായും TDS  നൽകിയിരിക്കണം. നിശ്ചിത ഇടവേളകള്‍  വെച്ച് നിശ്ചിത ശതമാനം നികുതി നിര്ബന്ധമാണ്ഇതിനായുള്ള anticipatory statement / income tax statement 2019-20 തയ്യാറാക്കാനുള്ള software “i tax 40. 2019-20” തയ്യാറായികഴിഞ്ഞു. താഴെകാണുന്ന link ൽ നിന്നും download ചെയ്ത് ഉപയോഗിക്കാം .

                          സ്നേഹപൂർവ്വം
Jijo George


Click Here  to download

Saturday 2 February 2019




2018-19 വർഷത്തെ Income tax prepare ചെയ്യാൻ സമയമായി 
Arrear releaf ഉൾപെടെ  tax Statement തയ്യാറാക്കാനുള്ള Software മുൻവർഷങ്ങളിലേതുപോലെ  തന്നെ ഈവർഷവും System ത്തിൽ down-load ചെയ്തുപയോഗിക്കാം


താഴെ പറയുന്ന link  ൽനിന്നും നിങ്ങൾക്ക് download ചെയ്യാം






Click here to download

Tuesday 3 July 2018

k class 2.8




"k class 2.8",  is a great classroom management software which facilitates the teacher to enhance the learning environment in the classroom.
This excel utility enables the class teacher to monitor and control the students’ Attendance, Profile, PTA Attendance, School Bus, Text Book and Uniform accounts.
One of the best feature of "k class 2.8" Classroom Management Software, it offers teacher to prepare their CE , Progress Report,Proficiency report etc.. to all  the students.
I request you to make use of this software and give your valuable suggestions and feedback for the enrichment of this free product.



for +2 Click Here


for VHSE click here




*download from the above link and save it to your computer then open it*

Friday 22 December 2017

i tax 17-18



Dear friends




വർഷവും അടുത്തവർഷവും കഴിഞ്ഞ Pay Revision 2014 ന്റെ Arrear വലിയ നികുതി ബാദ്യത ഉണ്ടാക്കും എന്ന കാര്യത്തിൽ ആർക്കും സംശയം ഇല്ലാ. അതു കൊണ്ട് 2014 July മുതലുള്ള Arrear split ചെയത് മുൻ വർഷങ്ങളിലെ വരുമാനത്തിൽ കാണിച്ച് (form10 E) നികുതി ലാഭിക്കാനുതകുന്ന വിധത്തിലാണ് “i tax 13 2017-18” എന്ന software excel utilily യിൽ തയ്യാർ ചെയ്തിട്ടുള്ളതു്. സൗകര്യം, 2009 മുതലുള്ളതോ അതിനു ശേഷം ഉള്ളതോ ആയ Salary arrears , Cash / PF ആയി വാങ്ങിയ ജീവനക്കാർക്കും പ്രയോജനപ്പെടുത്തി വലിയ നികുതി ബാദ്യതയിൽ നിന്നും ആശ്വാസം നേടാം. software windows 2007 മുതൽ പ്രവർത്തിക്കും Ubundu പ്രവർത്തിക്കില്ലാ. അധികം computer പരിജ്ഞാനം ഇല്ലാത്തവർക്കും വളരെ Simple ആയി ഉപയോഗിക്കാവുന്ന രീതിയിൽ  website(www.hsslive.in) നിന്നും download ചെയ്ത് Computer Save ചെയ്ത് ഉപയോഗിക്കാം.  



Arrear Split ചെയ്യുന്നതു വഴി ചിലർക്ക് 100% വരെ income tax, save ചെയ്യാൻ കഴിയും.



yearly income tax Statement, fom 16, form 10 E, Relevant Revised Statement, form12BB ഇവ Print ചെയ്യുന്നതിനും Software സൗകര്യം ഉണ്ട്.



നാളിതുവരെ എന്നോട് സഹകരിച്ച എല്ലാവർക്കും നന്ദി പറയുന്നതോടൊപ്പം തുടർന്നും തെറ്റുകൾ ചൂണ്ടി കാണിക്കുകയും അഭിപ്രായങ്ങൾ അറിയിക്കകയും ചെയ്യുമല്ലോ.

നന്ദിയോടെ


ജിജോ ജോർജ്ജ്
Download from the following link       !!!!!!!